Monday 26 November 2012

വർഷം

കാർമുകിലെമ്പാടും കണ്ണീരു പൊഴിയുന്ന
തണുപ്പൂറും മഴക്കാലമെവിടെ
മാരിവില്ലൊന്നിനെ നെറ്റിയിൽ ചൂടുന്ന
സുന്ദര മാനമെവിടെ

തേടി നടന്നു ഞാൻ ആ നല്ല നാളുകൾ
ഓർമ്മ തൻ പല്ലക്കിലേറി
വന്നിലൊരിക്കലും വിട്ടു പോകില്ലെ -
ന്നോർത്തൊരു നൽ ദിനങ്ങൾ

4 comments:

  1. നന്ദി നിധീഷ്‌ കൃഷ്ണൻ വായനക്കും അഭിപ്രായത്തിനും., !!!

    ReplyDelete
  2. വരുമോരോ ദശ വന്നപോലെ പോം

    ReplyDelete